
രാജ്യാന്തര ചലച്ചിത്രോത്സവത്തിന് രജിസ്റ്റര്‍ ചെയ്ത മെയില്‍ ഐ.ഡി ഉപയോഗിച്ച് മാത്രമേ സീറ്റുകള്‍ റിസര്‍വ് ചെയ്യാനാകൂയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. മറ്റ് മെയില്‍ ഐ.ഡികള്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് റിസര്‍വേഷന്‍ ഫലപ്രദമാകാതിരിക്കുന്നത്. ഇക്കാര്യം ഡെലിഗേറ്റുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Post Your Comments