ഐശ്വര്യ റായിടെ വേഷവിധാനം ആരാധകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. പുതിയ ലുക്കിലെത്തി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. നാല് ലക്ഷത്തോളം വില വരുന്ന ഗോള്‍ഡ് നിറത്തിലുള്ള മഞ്ഞ ഗൗണ്‍ ധരിച്ചാണ് ഈ പഴയ ലോകസുന്ദരി കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ മിന്നി തിളങ്ങിയത്. അഷ്ത ശര്‍മ്മയാണ് ഐശ്വര്യയുടെ ആകര്‍ഷകമായ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Post Your Comments