
കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലേക്ക് തനിക്ക് ക്ഷണം ലഭിച്ചില്ലെന്നും, ഓണ്‍ലൈന്‍ വഴി പാസ് കിട്ടിയിരുന്നില്ലെന്നുമുള്ള നടി സുരഭി ലക്ഷ്മിയുടെ ആരോപണം വലിയ വിവാദമായി മാറുമ്പോള്‍ നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ജോയ് മാത്യുവും തന്റെ നിലപാട് അറിയിച്ച് രംഗത്തെത്തി. സുരഭിയെ പിന്തുണച്ച് കൊണ്ടായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്.
Post Your Comments