
മാധ്യമ പ്രവര്‍ത്തകര്‍ക്ക് താരങ്ങളുടെ വക ശകാരം ലഭിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല, നടി ശില്പ ഷെട്ടിയാണ് ബോളിവുഡ് വാര്‍ത്തയിലെ പുതിയ താരം. ‘പത്മാവതി’ സിനിമയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകനോട് ശില്പ ഷെട്ടി ദദേഷ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകനെ മൈക്ക് കൊണ്ട് അടിക്കാന്‍ ഓങ്ങിയതോടെ താരത്തിന്റെ ദേഷ്യം കണക്കിലെടുക്കാതെ മാധ്യമ പ്രവര്ത്തകന് ധൈര്യത്തോടെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.
“ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ താന്‍ ദീപിക പദുക്കോണാണോ സഞ്ജയ് ലീല ബന്‍സാലിയോ ആണോ?” എന്നായിരുന്നു ശില്പയുടെ മറുചോദ്യം.
Post Your Comments