
താരജാടകളില്ലാത്ത ആരാധകരുടെ സ്വന്തം തല .വ്യക്തിജീവിതത്തിൽ സാധാരണക്കാരാനയി ഇരിക്കാൻ ഇഷ്ടപെടുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മകന്റെ സ്കൂൾ കായിക പരിപാടിയ്ക്ക് താരം എത്തിയത് ഒരു സാധാരണക്കാരനായ അച്ഛനായിട്ടാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറായിക്കൊണ്ടിരിക്കുകയാണ് .ചിത്രങ്ങളിൽ പുതിയ ലുക്കിലാണ് താരം.കഴിഞ്ഞ കുറച്ചു നാളുകളായി നിലനിർത്തിക്കൊണ്ടിരുന്ന സാൾട് ആൻഡ് പെപ്പെർലുക്കിൽ നിന്നും വ്യത്യസ്ഥാനായാണ് താരം കാണപ്പെട്ടത് .
Post Your Comments