
നിവിന്‍ പോളിയെ നായകനാക്കി റോഷന് ഒരുക്കുന്ന ചിത്രമാണ് കായം കുളം കൊച്ചുണ്ണി. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അതിനിടയില്‍ നായികാ അമല പോളിനെ ചിത്രത്തില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്ത. എന്നാല്‍ ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയതല്ലെന്നും താന്‍ സ്വയം പുറത്താകുകയായിരുന്നെന്നും അമല വ്യക്തമാക്കി. ട്വീറ്ററിലൂടെയാണ് ഇത് സംബന്ധിച്ച വിശദീകരണം താരം നല്‍കിയത്.
അമല പോളിന് പകരം പ്രിയ ആനന്ദാണ് ചിത്രത്തിലെ പുതിയ നായിക.
Post Your Comments