
തെന്നിന്ത്യയുടെ പ്രിയ ഗായിക സുജാത മോഹന്റെ മകളും ഗായികയുമായ ശ്വേത മോഹന്‍ അമ്മയായി. വെള്ളിയാഴ്ച അശ്വതി നക്ഷത്രത്തിലാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചെന്നൈയിലെ പ്രശാന്തി ആശുപത്രിയിലായിരുന്നു പ്രസവം.
തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ ശശിയുടെയും ഡോക്ടര്‍ പത്മജയുടെയും മകന്‍ അശ്വിനാണ് ശ്വേതയുടെ ഭർത്താവ്.2011 ലായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments