Latest NewsTV Shows

ഒടുവിൽ ആ ചന്ദനമഴ പെയ്തു തോരുന്നു

ഏഷ്യാനെറ്റ് ചാനലിലെ റേറ്റിംഗിൽ പ്രധാന പങ്കു വഹിച്ച സീരിയലുകളിൽ ഒന്നാണ് 2014 ൽ ആരംഭിച്ച ചന്ദനമഴ .സ്ത്രീ പ്രേകഷകരെ കരയിക്കുന്നതിൽ നാല് വർഷത്തോളമായി മുൻ പന്തിയിൽ നിൽക്കുന്ന ചന്ദനമഴ ഒടുവിൽ അവസാനിക്കുകയാണ് .ഡിസംബർ 9 നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡായിരിക്കുമെന്ന വാർത്ത അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത് .സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയെ അവതരിപ്പിച്ച മേഘ്നയ്ക്കും ഊർമിളാദേവിയെ അവതരിപ്പിച്ച തമിഴ് നടിയും നർത്തകിയുമായ രൂപശ്രീയ്ക്കും ആരാധകർ ഏറെയാണ് .

shortlink

Related Articles

Post Your Comments


Back to top button