വളരെ ചുരുങ്ങിയ കാലംകൊണ്ട് തെന്നിത്യൻ സിനിമ ലോകത്തെ മികച്ച സ്ഥാനം കണ്ടെത്തിയ നായികയാണ് ഐശ്വര്യ രാജേഷ്. തുടക്കം മുതൽ നാടൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐശ്വര്യയ്ക്ക് പിന്നീട് ലഭിച്ചതൊക്കെ നടൻ കഥപാത്രങ്ങളും അമ്മ വേഷങ്ങളുമൊക്കെയാണ് എന്നിട്ടും ആ കഥാപാത്രങ്ങളൊക്കെ ആത്മാർത്ഥതയോടെ ഐശ്വര്യ ഏറ്റെടുക്കുകയായിരുന്നു.എന്നാൽ ചിലർ പറയുന്നു താരത്തിന് നാടൻ വേഷങ്ങൾ മാത്രമാണ് ഇണങ്ങുന്നതെന്ന്.
എന്നാൽ ഷോർട്ട് സ്കർട്ടും സ്യൂട്ടുമണിഞ്ഞ ഫോട്ടോ ഷൂട്ടിലൂടെയാണ് ഐശ്വര്യ തനിക്ക് ഗ്ലാമർ വേഷങ്ങൾ നന്നായി ഇണങ്ങുമെന്ന് തെളിയിച്ചത്.കഠിന പ്രയത്നത്തിലൂടെയാണ് ഐശ്വര്യ ഉയർന്ന താര പദവിയിലേക്ക് എത്തിയത് .തമിഴ് നടൻ രാജേഷിന്റെ മകൾ കൂടിയാണ് താരം .മലയാളം, തമിഴ്. തെലുങ്ക്, ഹിന്ദി ഭാഷകളിലും ഐശ്വര്യ നിലവിൽ അഭിനയിച്ചുകഴിഞ്ഞു.
Post Your Comments