താര ദമ്പതികള്‍ ആയ സച്ചിൻ ജോഷിയ്ക്കും ഉർവ്വശി ശർമയ്ക്കും പുതിയൊരു കുഞ്ഞു പിറന്നു. 2017 നവംബർ 26 ഞായറാഴ്ചയായിരുന്നു ഉര്‍വശി ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഇരുവര്‍ക്കും നാല് വയസുകാരിയായ മകൾ കൂടിയുണ്ട്. സമൈറ എന്നാണു മകളുടെ പേര്.
ഇളയ കുഞ്ഞിനു ശിവനാഷ് എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ അച്ഛനെ പോലെയാണ് ഇരിക്കുന്നതെന്നും ഉര്‍വശി പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അവരുടെ പിന്തുണയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദിയും ഇവര്‍ പറഞ്ഞു.
നടി കങ്കണയുടെ സഹോദരിയ്ക്കും കഴിഞ്ഞ ദിവസം കുഞ്ഞ ജനിച്ചിരുന്നു. കുഞ്ഞിനു പൃഥിരാജ് എന്ന് പേരിട്ടുവെന്നും കങ്കണ ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments