ലോകത്ത് നിലനില്‍ക്കുന്ന അടിമത്വം എന്ന കൊടും ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തി നടി എമി ജാക്സണ്. ആഫ്രിക്കയിലെ ലിബിയയില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു എമിയുടെ ട്വിറ്റര്‍ പോസ്റ്റ്. ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ടമല്ല എന്ന ശബ്ദം ഉയര്‍ത്തിയാണ് ലോകം പ്രതികരിക്കേണ്ടതെന്നും എമി പറയുന്നു. ഇത് കാണാന്‍ വയ്യ ഇടനെഞ്ച് പൊട്ടുന്നു, ഈ കൊടും ക്രൂരത ലോകം കാണണം,എമി ട്വിറ്ററില്‍ കുറിച്ചു.
Why is the world not in uproar!?! SLAVERY is happening in Libya, RIGHT NOW. In 2017!! My heart is breaking – no race is superior to another. I beg you to spread the word and help these people. We must stop this! pic.twitter.com/yuwT4GpaT0
— Amy Jackson (@iamAmyJackson) 29 November 2017
Post Your Comments