വീണ്ടുമൊരു ഫേസ്ബുക് വിവാദം കൂടി. ഇത്തവണ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത് യുവസംവിധായകൻ ഒമർ ലുലുവാണ്.ഹാപ്പി വെഡിങ് ,ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഒമർ ലുലു ഒരു പെൺകുട്ടിയോട് നടത്തിയ ലൈംഗിക ചുവ കലർന്ന അശ്‌ളീല സംഭാഷണത്തിന്റെ
പേരിലാണ് വിവാദത്തിലായിരിക്കുന്നത്.
സിനിമയ്ക്ക് എതിരെ കമന്റ് ഇട്ട ആളെ ഒഴിവാക്കി, വെറുതെ സപ്പോർട്ട് ചെയ്ത പെൺകുട്ടിയെ അശ്ളീല പരമാർശം നടത്തിയിരിക്കുകയാണ് ഒമർ ലുലു .സംഭവം മലയാളികൾ ഏറ്റെടുത്ത സ്ഥിതിയാണ്.പെൺകുട്ടിയോട് മോശമായി മറുപടി അറിഞ്ഞതിനു ഒമർ മാപ്പു പറയണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഫേസ്ബുക്കിൽ സംഘടിച്ചു കഴിഞ്ഞു.
Post Your Comments