
സിനിമയിലെ വിശേഷങ്ങള്‍ക്ക് ഇടവേള നല്‍കി ആരോഗ്യകരമായ ഭക്ഷണ ക്രമീകരണത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് നടി ഇഷ തല്‍വാര്‍.
കേരളത്തില്‍ വരുമ്പോഴെല്ലാം രാവിലെ പുട്ടും കടലയും കഴിക്കാനാണിഷ്ടം. ചപ്പാത്തിയും ദാലുമാണ് പുറത്തുപോകുമ്പോഴുള്ള പ്രധാന ഭക്ഷണം. നാലുമണി ചായയ്‌ക്കൊപ്പം മധുരപലഹാരം കഴിക്കാറുണ്ട്. ഏഴുമണിക്കു മുന്‍പേ അത്താഴം കഴിക്കും.പഴവര്‍ഗ്ഗങ്ങളാണ് കൂടുതല്‍ ഉള്‍പ്പെടുത്തുക. കേരളത്തിലെ മറ്റു ഇഷ്ട വിഭവങ്ങള്‍ ഓട്‌സ് കഞ്ഞിയും , ഉപ്പുമാവുമാണ്- ഇഷ തല്‍വാര്‍
മാതൃഭൂമിയുടെ ആരോഗ്യമാസികയിലാണ് തന്റെ ഭക്ഷണ രീതികളെക്കുറിച്ചു ഇഷ പങ്കുവെച്ചത്.
Post Your Comments