ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മലയാള സാഹിത്യത്തിലും, സിനിമയിലും പൊതുവായി നില്ക്കുന്ന ഒരു ആശയകുഴപ്പത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ജോയ് മാത്യു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും (പ്രത്യേകിച്ച് മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ. എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു
ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത
നിങ്ങളുടേയോ?
Post Your Comments