
ഗോവന്‍ ചലച്ചിത്ര മേളയില്‍ തിരിച്ചടി നേരിട്ട് സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ. പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചിത്രത്തിന്‍റെ ഭാവി കോടതിയുടെ പരിഗണയിലാണെന്നും ജൂറി ചെയര്‍മാന്‍ വ്യക്തമാക്കി. ജൂറിയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കുകയും, വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. എന്നാല്‍ മേള ഇരുപത്തി എട്ടാം തീയതി (ചൊവ്വാഴ്ച)അവസാനിരിക്കെ ഇത്രയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക അസാധ്യമാണ്,അതിനാല്‍ തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
Post Your Comments