
ലൈംഗികപരമായ ചൂഷണ കഥകളെക്കുറിച്ച് വിവരിക്കുന്ന നടിമാരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ സണ്ണി ലിയോണ്‍ ലൈംഗികപരമായ ശല്യപ്പെടുത്തലുകളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
“ബോളിവുഡില്‍ സജീവമായ എനിക്ക് ലൈംഗികമായ ശല്യപ്പെടുത്തലോ മോശമായ അനുഭവമോ ഉണ്ടായിട്ടില്ല. സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ ധൈര്യത്തോടെ തുറന്നു പറയുന്നത് നല്ല കാര്യമാണ്, എനിക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ല. പുറത്തുപോകുമ്പോഴെല്ലാം ഭർത്താവ് ഡാനിയൽ വെബർ ഒപ്പമുണ്ടാകാറുണ്ട്”.- സണ്ണി ലിയോണ്‍ വ്യക്തമാക്കി
Post Your Comments