മലയാള സിനിമ സീരിയല്‍ മേഖലയിലെ താരമാണ് ചിപ്പി. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിപ്പില്‍ സിനിമകളില്‍ കൂടുതലും പെങ്ങള്‍ വേഷമാണ് ചെയ്തിട്ടുള്ളത്. കരയുന്ന വേഷങ്ങളാണ് അതില്‍ കൂടുതലും. അതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചിപ്പി പറയുന്നു. താന്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. ഡിസ്കഷനില്‍ ഇരിക്കുമ്പോള്‍ അവര്‍ ആദ്യം പറയും ഇത് ഒരു പാവം കഥാപാത്രമാണെന്നു. അങ്ങനെ സ്ഫടികത്തിലെ പോലെ ചേട്ടന് വേണ്ടിയോ അല്ലെങ്കില്‍ കുടുംബ പ്രശ്നമോ കാരണം കരയാനുള്ള യോഗം കൃത്യമായി തനിക്ക് തന്നെ കിട്ടുമെന്നും നടി പറയുന്നു.
Post Your Comments