CinemaComing SoonEast Coast SpecialGeneralLatest NewsNEWS

ഇന്ത്യന്‍ പൗരനെന്ന് പറയാന്‍ നാണക്കേടെന്ന് ബോളിവുഡ് സംവിധായകന്‍

വിവാദങ്ങളെ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത പത്മാവതി സിനിമ വിഷയത്തില്‍ പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ രംഗത്തെത്തി. ഇന്ത്യന്‍ പൗരന്‍ ആണെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നു എന്നാണ് നീരജ് ഘായ്വാന്‍ പ്രതികരിച്ചിരിക്കുന്നത്. മസ്സാന്‍ എന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണ് ഇദ്ദേഹം. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ദീപികയുടെ മൂക്ക് ചെത്തുന്നവര്‍ക്ക് അഞ്ചു കോടി തരാമെന്നാണ് വിളിച്ചു പറയുന്നത്.ഇത് നിര്‍ഭാഗ്യകരമാണ്.എന്തുകൊണ്ടാണ് ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും ഈ രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ടെന്നും നീരജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button