ചെന്നൈ:തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് അടുത്തിടെയായി, പല പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.എന്നാൽ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു . ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട അത്യാവശ്യമില്ല. അടുത്ത മാസം പിറന്നാള്‍ ആഘോഷങ്ങള്‍ക്കു ശേഷം (ഡിസംബര്‍ 12) ആരാധകരെ കാണുമെന്നും താരം പറഞ്ഞു. ആന്ധ്രപ്രദേശിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
Though he answers his thoughts out, why do these media people mob him like this? Is he going to run away? Try giving them their spaces guys #Rajinikanth #Superstar #Rajini pic.twitter.com/Do84qwwG0L
— VID (@ItsmeVID) November 22, 2017
Post Your Comments