
സോഫിയ: ചിലന്തി എന്നു കേട്ടാല്‍ റൊമാനിയന്‍ ടെലിവിഷന്‍ അവതാരക ഇല്ലിന്‍ക വാന്‍ഡിസി ഞെട്ടി വിറയ്ക്കും. എങ്ങനെ ഞെട്ടാതിരിക്കും. തന്‍റെ നഗ്നത ലോകം മുഴുവന്‍ കണ്ടത് ചിലന്തി കാരണമാണ്. ഇല്ലിന്‍കയുടെ അബദ്ധവും നഗ്നതയും ലോകം ആഘോഷിക്കുകയാണ്.
റൊമാനിയയിലെ പ്രശസ്ത അവതാരകയാണ് ഇല്ലിന്‍ക. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. സ്റ്റുഡിയോയില്‍ മത്സരാര്‍ത്ഥികളും അതിഥികളും പ്രേക്ഷകരും നിറഞ്ഞിരിക്കുന്നു. അടിപൊളി ഡയലോഗുകളിലൂടെ കാണികളെ കൈയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിലന്തി ഇല്ലിന്‍കയുടെ ഗൗണിലേക്ക് എത്തിയത്. അടിവസ്ത്രത്തിലേക്ക് ചിലന്തി കയറിയയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ക്യാമറയ്ക്ക് മുന്നില്‍ തന്നെ തുണിമാറ്റി പരിശോധിച്ചു. ഒടുവില്‍ അതിഥികളില്‍ ഒരാളെത്തി ഇല്ലിന്‍കയുടെ ഗൗണ്‍ പൊക്കി കാര്യമായ പരിശോധന നടത്തി. ചിലന്തിയില്ലെന്ന് ഉറപ്പായതിന് ശേഷമാണ് ഇല്ലിന്‍ക അവതരണം തുടര്‍ന്നത്.
Post Your Comments