ബോളിവുഡിലെ പ്രിയ താരമാണ് സൽമാൻഖാൻ. മതാപിതാക്കളുടെ വിവാഹ വാർഷികത്തിന് അദ്ദേഹം ഒരുക്കിയ സർപ്രൈസ് കണ്ട് ആരാധകർ ഞെട്ടി.മതാപിതാക്കളുടെ 53-) മത് വിവാഹ വാർഷികാഘോഷത്തിനാണ് സൽമാൻ ഖാൻ തന്‍റെ വക ഒരു പാട്ട് പാടിയത് . ഇത് കൂടാതെ സൽമാന്‍റെ സഹോദരി അർപിതയുടേയും ഭർത്താവ് ആയുഷിന്റേയും വിവാഹവാർഷിമായിരുന്നു ഇന്ന്. അത്കൊണ്ട് തന്നെ കുടുംബാംഗങ്ങളെല്ലാം ചേർന്ന് ചടങ്ങ് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു
ചടങ്ങുകൾക്കിടെ മൈക്കെടുത്ത് ‘ജബ് കോയി ബാത് ബിഗട് ജായേ’ എന്ന ഗാനമാണ് മാതാപിതാക്കൾക്കും സഹോദരിക്കും ഭർത്താവിനും വേണ്ടിയായണ് സൽമാൻ പാടിയത്.
Post Your Comments