BollywoodLatest News

പദ്മാവതിയുടെ നിരോധനാവശ്യം സുപ്രീംകോടതി തള്ളി

രോപണങ്ങൾ നേരിടുന്ന സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പദ്മാവതി ’ നിരോധിക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി; സെന്‍സര്‍ ബോര്‍ഡിന്‍റെ ജോലി ചെയ്യാനില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ സെന്‍സര്‍ ബോര്‍ഡിനാണ് അധികാരമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button