
സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചനും ഷാരൂഖും അച്ഛനും മകനും അല്ലേ? ഈ സംശയം ഷാരൂഖിന്റെ മകന് അബ്രാമിന്റെതാണ്. അമിതാബ് ബച്ചന് തന്റെ മുത്തച്ഛനാണെന്നാണ് അബ്രാം കരുതിയിരിക്കുന്നത്, കഴിഞ്ഞ ദിവസം ജൂനിയര്‍ ഷാരൂഖുമായുള്ള ഒരു ചിത്രം അമിതാഭ് ബച്ചന്, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോഴാണ് ഷാരൂഖ് ഈ കാര്യം വ്യക്തമാക്കിയത്. അബ്രാമിന്റെ മുത്തശ്ചന് ബിഗ്ബിയാണെന്നാണ് അവന്റെ ധാരണ ഷാരൂഖ് പറയുന്നു.
Post Your Comments