ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ് തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു സന്ദേശവും ചിത്രങ്ങളും ഏറെ ശ്രദ്ധേയമാകുന്നു.
എന്നെ മികച്ച മനുഷ്യനാക്കിയ സുന്ദരികളെ നിങ്ങൾക്ക് നന്ദി ,നിങ്ങൾ എങ്ങനെയോ അങ്ങനെ തന്നെ കരുത്തരും സൗമ്യരുമായി തുടരൂഎന്ന അടിക്കുറിപ്പോടെ ബോളിവുഡിലെ മൂന്നു സുന്ദരികളുമായി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
മൂന്നു ചിത്രങ്ങൾ ചേർത്തു വെച്ച കൊളാഷിൽ ആദ്യ ചിത്രം ആലിയയോടൊപ്പമുള്ളതാണ്.ഇരുവരും ഡിയർ സിന്ദഗി എന്ന ചിത്രത്തിലാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. രണ്ടാമത്തെ ചിത്രം നടി കരീനയോടൊപ്പമുള്ളതാണ്.ഇരുവരും അശോക എന്ന ചിത്രത്തിലും കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലുമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മൂന്നാമത്തെ ചിത്രം മാധുരി
ദീക്ഷിതിനൊപ്പമുള്ളതാണ്.ഇരുവരും ഒരുമിച്ചത് ദിൽ തോ പാഗൽ ഹേ,ദേവദാസ് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയായിരു
Post Your Comments