
ഗോവ രാജ്യാന്തര ചലച്ചിത്രമേള ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്യും.ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിൽ അഭിനേതാക്കളായ കത്രീന കൈഫ് ,ഷാഹിദ് കപൂർ ,കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി തുടങ്ങിയവർ പങ്കെടുക്കും.ഇറാനിയൻ സംവിധായകൻ മജീദ് മജീദയുടെ ‘ബീയോണ്ട് ദി ക്‌ളൗഡ്‌സ്’ ആണ് ഉദ്ഘാടന ചിത്രം.
Post Your Comments