
ഒരുകാലത്ത് തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് നമിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നമിതയുടെ ആരാധകർ താരത്തിനായി തമിഴ് നാട്ടിൽ ഒരു ക്ഷേത്രം നിർമ്മിക്കുക വരെ ചെയ്തു . എന്നാൽ ഇപ്പോൾ താരം സിനിമയിൽ നിന്ന് അൽപ്പം വിട്ടുനിൽക്കുകയാണ് കൂടാതെ വിവാഹ ജീവിതത്തിലേക്ക് കടയ്ക്കാൻ പോകുന്ന തിരക്കിലാണ് നമിത. അതിനിടയിലാണ് നമിതയ്ക്ക് നടൻ നടൻ ശരത് ബാബുവുമായി ബന്ധമുണ്ടെന്ന് ചലച്ചിത്രലോകത്ത് അഭ്യുഹങ്ങൾ പരന്നത്.ഈ വാർത്ത താരം നിഷേധിക്കുകയും ചെയ്തു.
എന്നാൽ 60 വയസ്സുള്ള മുതിർന്ന നടൻ ശരത് ബാബു ഈ വാർത്ത നിഷേധിക്കുകയും താൻ എട്ട് വർഷം മുൻപാണ് നമിതയെ കണ്ടുമുട്ടിയതെന്നും വീണ്ടുമൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും പറഞ്ഞു.ഈ
വാർത്ത കേട്ടപ്പോൾ ഇത്തരത്തിലുള്ള കഥകൾ കൊണ്ട് ആളുകൾ എന്ത് നേടുന്നുവെന്നും നമിത ചോദിച്ചു. 2010 ൽ തെലുങ്ക് സിംഹായിൽ അവസാനമായി നമിത പ്രത്യക്ഷപ്പെട്ടത്.
Post Your Comments