
ബാഹുബലി എന്ന ചിത്രത്തിലെ കഥപാത്രമായി ജീവിക്കുകയാണ് പ്രഭാസ് ഇപ്പോൾ. പാവപ്പെട്ടവർക്കൊപ്പം നിൽക്കാനാണ് ബാഹുബലിയെപ്പോലെ പ്രഭാസും ആഗ്രഹിക്കുന്നത്. തമിഴ്നാട്ടില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് 75 ലക്ഷം രൂപയാണ് പ്രഭാസ് സഹായം നല്‍കുക.
കുഡലൂര്‍ പ്രദേശത്തെ കര്‍ഷകരുടെ കുട്ടികളെ പഠനാവശ്യത്തിനായാണ് പ്രഭാസ് നല്കിയ പണം ഉപയോഗിക്കുകയെന്ന തമിഴ് നടന് കാര്‍ത്തിക് പറഞ്ഞു. ആന്ധ്രയിലെ കുട്ടികളെയും കര്‍ഷകരെയും സഹായിക്കാനും പ്രഭാസ് നേരത്തെ തയ്യാറായിട്ടുണ്ട്
Post Your Comments