തന്റെ കന്യകാത്വം കച്ചവടം ചെയ്തു പ്രശസ്ത മോഡല്‍ ജിസെല്ല. താരത്തിന്റെ കന്യകാത്വം സ്വന്തമാക്കാനുള്ള വിലപേശലില്‍ ഹോളിവുഡ് നടനടക്കം ഒട്ടേറെപ്പേരാണ് പങ്കെടുത്തത്. അബുദാബിയിലെ ഒരു ബിസിനസ്മാന് 3 മില്ല്യന്‍ യുഎസ് ഡോളറിനാണ് ജിസെല്ലയുടെ കന്യകാത്വം സ്വന്തമാക്കിയത്.ഹോളിവുഡ് നടന്, റഷ്യയിലെ പ്രമുഖ രാഷ്ട്രീയക്കാരന് എന്നിവര്‍ ഉള്‍പ്പടെ മോഡലിന്റെ കന്യകാത്വ കച്ചവടത്തില്‍ വിലപേശാനെത്തിയത് ഒട്ടേറെ പ്രമുഖരാണ്. തന്റെ കന്യകാത്വത്തിനു ഇത്രത്തോളം ആവശ്യക്കാര്‍ എത്തുമെന്നും, തന്റെ ശരീരത്തിനു ഇത്രയും ഉയര്‍ന്ന പ്രതിഫലം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജിസെല്ല വ്യക്തമാക്കി. ഒരര്‍ത്ഥത്തില്‍ കന്യകാത്വം വില്‍ക്കുന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം നേടലാണെന്നും, ആളുകള്‍ ഇതിനെ എതിര്‍ക്കുന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും ജിസെല്ല പ്രതികരിച്ചു. ലോകം ചുറ്റി കറങ്ങാന്‍ ഇഷ്ടപ്പെടുന്ന ജിസെല്ല യാത്രചെലവിനു വേണ്ടിയും തന്റെ പഠന ചെലവിനു വേണ്ടിയുമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് തന്റെ കന്യകാത്വം അബുദാബി ബിസിനസ്മാന് മുന്നില്‍ പൂര്‍ണ്ണമനസ്സോടെ പണയംവെച്ചത്.
Post Your Comments