സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പദ്മാവതി ‘യ്ക്കെതിരെ പലവിധത്തിൽ ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒന്നെങ്കിൽ നശീകരണ പ്രവർത്തനത്തിലൂടെ അല്ലെങ്കിൽ പിന്നെ ട്രോളിലൂടെ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
റാണി പത്മിനിയുടെ കഥയെ അടിസ്ഥാനമാക്കിയതാണ് ഈ ചിത്രം . പത്മിനി, ചക്രവർത്തി അലാവുദ്ദീൻ ഖിൽജി എന്നിവരുമായി പ്രണയത്തിലാണെന്ന് ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ പറയുന്നു. ഇതിനെ രജപുത് ഗ്രൂപ്പുകൾ എതിർക്കുന്നു.പദ്മാവതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കുറിച്ച് അടുത്തിടെയാണ് ദീപിക പദുക്കോൺ മറുപടി നൽകിയത്.താരത്തിന്റെ മറുപടിക്കെതിരെ ട്രോളുകൾ ശക്തമായത്തോടെ വീണ്ടും തന്റെ നിലപാട് അറിയിക്കുകയാണ് ദീപിക.
,ഒരു സിനിമയുടെ പേരിൽ ഈ രാജ്യമിപ്പോൾ സ്വയം താഴ്ന്നുകൊണ്ടിരിക്കുകയാണ്, സെൻസർ ബോർഡിന് മാത്രമേ ഞങ്ങൾ മറുപടി നൽകാറുള്ളൂ, എനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ദീപികയുടെ പുതിയ മറുപടി കേട്ട് ട്വീറ്റിലൂടെ താരം വീണ്ടും ഓൺലൈൻ ട്രോളുകൾക്ക് വിധേയയാവുകയാണ്.
Just because there is oppn to her movie Padmavati–Deepika says country regressed–wht an arrogance/wht a semi -literate/tell me your money source -will tell who is regressed:))))) RT
— RVAIDYA2000 (@rvaidya2000) November 14, 2017
Post Your Comments