കേരളത്തിന്‍റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഗ്രേറ്റ് ഫാദര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.തെലുങ്കിൽ ‘ഗ്രേറ്റ് ഫാദറാകുന്നത് വെങ്കിടേഷാണ്. മകളെ പീഡിപ്പിച്ചവനോട് പ്രതികാരം ചെയ്യുന്ന അച്ഛന്‍ കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയതിനു പിന്നാലെ ഈ ചിത്രത്തോടെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മികച്ച വിജയം ഉറപ്പിക്കുകയാണ് വെങ്കിടേഷ്.
ചിത്രം ഉടനെ ചിത്രീകരിക്കുമെന്നാണ് സൂചന.റീമേക്കുമായി ബന്ധപെട്ട് വെങ്കിടേഷ് പ്രമുഖ തെലുങ്ക് സംവിധായകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ ഹനീഫ് അധേനിയാണ് ഗ്രേറ്റ് ഫാദര്‍ മലയാളത്തില്‍ അണിയിച്ചൊരുക്കിയത്
Post Your Comments