![](/movie/wp-content/uploads/2017/11/saif.jpg)
ബോളിവുഡ് സെലിബ്രിറ്റികള്‍ അതിര് കടക്കുന്ന ആഡംബരം കാട്ടുന്നതില്‍ മുന്‍പരാണ്. ഇപ്പോഴിതാ ശിശുദിനത്തില്‍ മകന്‍ തൈമൂറിനു പിതാവ് സെയ്ഫ് അലിഖാന്‍ വാങ്ങി നല്‍കിയത് ഒന്നരകോടി രൂപ വില വരുന്ന എസ്ആർടി ജീപ്പാണ്. ഡിസംബര്‍ 20 നു ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് തൈമൂര്‍. ശിശുദിനത്തില്‍ ഒന്നരക്കോടി വിലയുള്ള ആഡംബര സമ്മാനം നല്‍കിയെങ്കില്‍ അതിലും വിലപിടിപ്പുള്ള സമ്മാനമാണ് സെയ്ഫ് മകനായി പിറന്നാള്‍ ദിനത്തില്‍ ഒരുക്കിയിരിക്കുന്നെതാണ് ബോളിവുഡ്വി സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. അതിര് കടക്കുന്ന താരങ്ങളുടെ ആഡംബരത്തെ ചോദ്യം ചെയ്യുന്നവരുമുണ്ട്
Post Your Comments