തെലുങ്കിലെ മികച്ച സഹനടനായി മോഹൻ ലാൽ

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ആന്ധ്ര സർക്കാരിന്റെ അംഗീകാരം. ആന്ധ്രാ സർക്കാരിന്റെ സംസ്ഥാന സിനിമാ അവാർഡായ നന്തി ഫിലിം അവാര്ഡിലാണ് മോഹൻ ലാലിന് പുരസ്കാരം.ജനതാ ഗാരേജ് എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള അവാർഡാണ് താരത്തെ തേടി എത്തിയിരിക്കുന്നത് .ഇത് ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്രാ പ്രദേശ് സർക്കാരിന്റെ പുരസ്‌കാരമായ നന്തി പുരസ്കാരം ലഭിക്കുന്നത്.ജനതാ ഗാരേജിലെ അഭിനയത്തിന് ജൂനിയർ എൻ ടി ആർ ആണ് മികച്ച നടൻ.

Share
Leave a Comment