
കെ.മധു റോബിന് തിരുമല ടീമിന്റെ ചരിത്ര സിനിമ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ റോളിലെത്തുന്നത് തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുപതിയാണ്. ട്വിറ്ററിലാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് റാണ വ്യക്തമാക്കിയത്. ചിത്രത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറയുന്നു.
Post Your Comments