CinemaComing Soon

ദീപികയ്‌ക്കെതിരെ വിമർശനവുമായി സുബ്രഹ്മണ്യ സ്വാമി

റിലീസ് മുൻപേ ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ചിത്രമാണ് പദ്മാവതി. രാജപുത്രരും ബി ജെ പി നേതാക്കളും തുടങ്ങി ചിത്രത്തിനെതിരെ പ്രതിഷേധവുമായി നിരവധിപേർ രംഗത്തു വന്നിരുന്നു.ഈ പ്രതിഷേധങ്ങളും പ്രശ്നങ്ങളും താരങ്ങളെപ്പോലും ഞെട്ടിച്ചിരുന്നു. ചിത്രത്തിനെതിരെയുള്ള വിവാദങ്ങളെ ചോദ്യം ചെയ്ത്ചിത്രത്തിലെ പദ്മാവതി ദീപികയും രംഗത്തു വന്നിരുന്നു.
ഇപ്പോൾ ദീപികയ്‌ക്കെതിരെ രൂക്ഷ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് സുബ്രഹ്മണ്യ സ്വാമി.ഇത്തരം ചിന്താഗതി ഉള്ളതുകൊണ്ടാണ് രാജ്യം പുരോഗമിക്കാത്തതെന്നാണ് ഇന്ത്യക്കാരി പോലും അല്ലാത്ത ദീപിക കരുതുന്നതെന്നാണ് സുബ്രഹ്മണ്യ സ്വാമി വിമർശിച്ച

shortlink

Post Your Comments


Back to top button