താരങ്ങള്‍ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകളില്‍ പങ്കെടുക്കരുതെന്ന ആവശ്യമായി ഫിലിം ചേംബര്‍ രംഗത്ത്. ഇന്ന് ചേരുന്ന യോഗത്തില്‍ നിര്‍മ്മാതാക്കളും, വിതരണക്കാരും തിയേറ്റര്‍ പ്രതിനിധികളും ഉള്‍പ്പടെയുള്ളവര്‍ താരസംഘടനയായ അമ്മയുമായി ചര്‍ച്ച നടത്തും.
ഇപ്പോള്‍ സിനിമകളുടെ ജയപരാജയം അറിഞ്ഞതിനു ശേഷമാണ് ചാനലുകാര് ഒരു ചിത്രത്തിന്റെ സംപ്രേഷണവാകാശം സ്വന്തമാക്കുന്നത്, നേരത്തെ ചിത്രം റിലീസ് ആകുന്നതിനു മുന്‍പേ സാറ്റ്ലൈറ്റ് വിറ്റ് പോയിരുന്നു. ചാനലുകാരുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ ചാനല്‍ ഷോകളില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നത്
Post Your Comments