
ബാഹുബലിയെന്ന കഥാപാത്രത്തോട് ആരാധന തോന്നാത്തവര്‍ വിരളമാണ്. ചിലര്‍ക്കത് ഭ്രാന്തമായ ആരാധനയായിരിക്കും. ഒരു യുവതി തന്റെ ശരീരത്തില്‍ ബാഹുബലിയുടെ ഭംഗിയുള്ള ചിത്രം വരച്ചു ചേര്‍ത്താണ് അമരേന്ദ്ര ബാഹുബലിയോടുള്ള ഭ്രാന്തമായ ആരാധന വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവതിയുടെ ചിത്രമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Post Your Comments