നോട്ടു നിരോധനവുമായി ബന്ധപ്പെട്ടു ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇന്ത്യയെ കണ്ടെത്തല്‍’.
സമ്മിശ്ര പ്രതികരണം നേടിയ വില്ലനിലെ ബി ഉണ്ണികൃഷ്ണന്റെ സംവിധാന ശൈലിയെ ഒട്ടേറെപ്പേര്‍ വിമര്‍ശിച്ചിരുന്നു. പാളിച്ചകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാകണം ബി ഉണ്ണികൃഷ്ണന് തന്റെ അടുത്ത ചിതവുമായി എത്തുന്നത്. ഇത്തവണ സൂപ്പര്‍ താരത്തെയല്ല ഉണ്ണികൃഷ്ണന് കൂടെ കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. സുരാജ് വെഞ്ഞാറമൂട് ആയിരിക്കും ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തില്‍ നായകനായി എത്തുക. ചിത്രത്തെക്കുറിച്ചുള്ള ഒദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Post Your Comments