തെന്നിന്ത്യയിലെ താര സുന്ദരി നടി നമിത വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. ഇപ്പോള്‍ താരത്തിന്റെ വിവാഹവാര്‍ത്തയാണ് ചര്‍ച്ച.
ബിഗ് ബോസ് താരം റൈസയാണ് നമിതയുടെ വിവാഹം ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. വീർ (വീരേന്ദ്ര ചൗദരി) ആണ് വരൻ. നവംബർ 24നു ആണ് വിവാഹ ചടങ്ങ്.
Post Your Comments