ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന് കടുത്ത ഭാഷയിൽ താക്കീത് നൽകി മാക്ട അംഗം ബൈജു കൊട്ടാരക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
‘മിസ്റ്റർ ബി.ഉണ്ണികൃഷ്ണാ..
ഇനിയും വിലക്ക് എന്ന തരം താണ പരിപാടി നിർത്തിയില്ല എങ്കിൽ താങ്കൾ ഇനി ഒരു സിനിമ ചെയ്യണമെങ്കിൽ ഉഗാണ്ടയിലോ, സോമാലിയയിലോ പോകേണ്ടി വരും.
അല്ലെങ്കിൽ വില്ലനായി സിനിമ അവസാനിപ്പിക്കേണ്ടി വരും.. എന്നാണ് ബൈജു താക്കീത് നൽകുന്നത്..
നാണമില്ലേ ഇനിയും..
കൂട്ടത്തിലുള്ള ആളുകൾ കൊഴിഞ്ഞു പോയത് അറിഞ്ഞില്ലേ? എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു..
Post Your Comments