
നിരവധി അഭിനയ പ്രതിഭകളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് സിനിമയില്‍ അരങ്ങേറുന്നു. വിഷ്ണുവിന്റെ അരങ്ങേറ്റം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്ത ഹിസ്റ്ററി ഓഫ് ജോയ് യിലൂടെയാണ് വിഷ്ണു തുടക്കം കുറിക്കുന്നത് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
മെക്സിക്കന്‍ അപാരതയില്‍ ടൊവിനോയ്ക്കൊപ്പവും ഗൂഡാലോച്ചനയിലും വേഷമിട്ട വിഷ്ണു ഗോവിന്ദാണ് ഹിസ്റ്റി ഓഫ് ജോയ്.
Post Your Comments