മലയാള സിനിമയില്‍ നില നില്ക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സംവിധായകന് വിനയന്. മനസില്‍ സിനിമയുള്ള ആര്‍ക്കും സിനിമ ചെയ്യാന്‍ കഴിയണമെന്ന് വിനയന് അഭിപ്രായപ്പെട്ടു. സംഘടനയില്‍ ഉള്ളവര്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥ മാറണം. അതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും വിനയന് ഒരു പരിപാടിയില്‍ പറഞ്ഞു.
Post Your Comments