CinemaGeneralKollywoodNEWSWOODs

വിജയ്ക്ക് നന്ദി അറിയിച്ച് ജയ്

സിനിമാജീവിതത്തിലെ 15 വർഷം പൂർത്തിയാക്കുകയാണ് നടന്‍ ജയ്‌. ഈ നിമിഷത്തില്‍ ജയ്‌ നന്ദി പറയുന്നത് നടന്‍ വിജയ്ക്കാണ്.

2002ൽ വിജയ് നായകനായ ഭഗവതിയിൽ വിജയ്‌യുടെ അനിയന്റെ വേഷത്തിലൂടെയാണ് ജയ് അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ആ വേഷം തനിക്ക് ചെയ്യാനാകുമെന്നു വിശ്വസിച്ചു ഒപ്പം നിന്നതിനാണ് വിജയ്‌യോട് ജയ്‌ നന്ദി പറയുന്നത്. ട്വിറ്ററിലൂടെയാണ് താരം ഇത് പറയുന്നത്. 

ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകനായി മാറിയ ജയ്‌ ഇന്ന് തമിഴ് യുവതാരനിരയിലെ ശ്രദ്ധേയതാരമാണ്.

shortlink

Related Articles

Post Your Comments


Back to top button