അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. 05/11/2017,രാവിലെ 11 മണിക്ക് കാക്കനാട് പാർക്ക് റെസിഡൻസിയിൽ നടന്ന ചടങ്ങിൽ സിനിമ -രാഷ്ട്രീയ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
ചിത്രങ്ങള്‍ കാണാം
Post Your Comments