കോമേഡിയന്‍ വേഷങ്ങളില്‍ നിന്ന് അഭിനയ പ്രധാന്യമുള്ള മികച്ച വേഷങ്ങളിലേക്ക് ചുവടുമാറ്റുന്ന ഇന്ദ്രന്‍സിന്റെ പുതിയ ചിത്രം ‘പാതി’ നവംബര്‍ 17നു തിയേറ്ററുകളിലെത്തും. ഒരു തെയ്യം കലാകാരന്റെ ജീവിത കാഴ്ചയിലേക്കാണ് ചിത്രം കടന്നു ചെല്ലുന്നത്. നവാഗതനായ വിജേഷ് വിശ്വം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയ് മാത്യൂ, കലാഭവന്‍ ഷാജോണ്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു. ഗോപകുമാര്‍ കുഞ്ഞിവീട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം രമേശ് നാരായണന് നിര്‍വഹിച്ചിരിക്കുന്നു.
Post Your Comments