GeneralNEWS

ഓട്ടിസത്തിന്‍റെ വൈകല്യങ്ങളെ അതിജീവിച്ച് ഭാനുവിന്‍റെ പാട്ട്

ഓട്ടിസത്തിന്‍റെ വൈകല്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് പാലക്കാട് സ്വദേശിനി ഭാനു ഗുരുവായൂരപ്പനെ നോക്കി സ്വരമധുര്യത്തോടെ വര്‍ണിക്കുന്നത്. ഓട്ടിസമെന്ന രോഗത്തിനു നേരെ മുഖം തിരിച്ചു കൊണ്ടാണ് അനന്യ ബിജേഷ് എന്ന ഭാനുവിന്റെ സംഗീത പ്രയാണം. ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഭാനുവിന്റെ സംഗീത ആല്‍ബം ഉടന്‍ വിപണിയിലെത്തും. നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ഭാനുവിന്റെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടി ആദ്യമായാണ് ഒരു സംഗീത ആല്‍ബത്തില്‍ പാടുന്നത്.

shortlink

Related Articles

Post Your Comments


Back to top button