
വീരം, വേതാളം, വിവേകം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ആരാധകരെ കൂടുതൽ ആവേശഭരിതരാക്കാൻ തല അജിത് വീണ്ടുമെത്തുന്നു എന്നാണ് വാർത്തകൾ.അതേ കൂട്ടുകെട്ടിൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അജിത് കാക്കിയണിഞ്ഞാവും പ്രേക്ഷകരുടെ മുന്നിലേക്കെത്തുക. വീരത്തിലെപോലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് പുതിയ ചിത്രം ഒരുങ്ങുക എന്നും വാര്‍ത്തകളുണ്ട്.ചിത്രത്തില്‍ തലയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം കീര്‍ത്തി സുരേഷാണ്.
Post Your Comments