2018ന്റെ തുടക്കം ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണ് കാരണം കോളിവുഡില്‍ നിന്ന് ഒരു നക്ഷത്ര ഐറ്റം ഇവിടേക്ക് അവതരിക്കുകയാണ്. സിനിമാ വിപണിയില്‍ ബാഹുബലിയോട് കിടപിടിക്കാന്‍ എത്തുന്ന ശങ്കര്‍-രജനീകാന്ത് ടീമിന്റെ ‘യന്തിരന് 2.0’യുടെ വരവിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അടുത്ത വര്‍ഷം ജനുവരി-25 നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ലോകമെങ്ങും പതിനായിരം സ്ക്രീനുകളിലാണ് വിസ്മയമാകാന് ഒരുങ്ങുന്നത്. എമി ജാക്സണ് നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറും മുഖ്യ കഥാപാത്രമായി ചിത്രത്തിലുണ്ട്. ലോകോത്തര നിലവാരമുള്ള മികച്ച ടെക്നിക്കല്‍ ടീം അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ ഞെട്ടിപ്പിക്കുന്നതായിരിക്കും.
Post Your Comments