മലയാളത്തിൽ ഒരുകാലത്ത് തിളങ്ങിനിന്ന അഭിനേത്രിയാണ് ‘സംയുക്ത’. നടൻ ബിജു മേനോനുമായുള്ള പ്രണയം വിവാഹത്തിനു ശേഷം ചലച്ചിത്ര ലോകത്തുനിന്ന് താരം അകലം പാലിച്ചു.എന്നാൽ പിന്നീടുള്ള ജീവിതത്തിൽ സംയുക്ത ഡിപ്രഷൻ അനുഭവിച്ചിരുന്നു.അതിന്റെ പ്പെടുത്തുകയാണ് ബിജു മേനോൻ.
2006 ല്‍ ആണ് ബിജു മേനോനും സംയുക്തയ്ക്കും ഇടയില്‍ മകന് ധക്ഷ് ധാര്‍മികിന്റെ വരവ്. പ്രസവശേഷം സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയതെന്ന് ബിജു മേനോന് പറഞ്ഞു.
പ്രസവം കഴിഞ്ഞപ്പോഴുള്ള ഡിപ്രഷന് ഒന്നും ഇപ്പോള്‍ സംയുക്തയ്ക്കില്ല. തടി കൂടിക്കൂടി വരുന്നതില്‍ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പരിഹരിക്കുകയാണ് നടി. യോഗ പരിശീലനം നടത്തുന്നുണ്ട്. ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും സംയുക്ത വീണ്ടെടുക്കുകയാണ്. പഴയതിലും സുന്ദരിയായാണ് ഇപ്പോള്‍ സംയുക്തയെ കാണാന്‍ സാധിക്കുന്നത്.
Post Your Comments