CinemaComing SoonIndian CinemaKollywoodLatest News

അക്കരെ നിന്നും തമിഴ് പറയാൻ അകിറയുടെ മകൾ

ഹോളിവുഡിലെ പ്രശ്‌സത സിനിമ നിര്‍മാതാവായ അക്കിറ കുറസോവയുടെ മകള്‍ കസുക്കോ കുറസോവ തമിഴ് സിനിമയിലേക്ക് വരുന്നു.മറീന ജെല്ലിക്കെട്ടിനെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാവും കസുക്കോ എത്തുകയന്നാണ്‌ റിപോർട്ടുകൾ.ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി സിനിമയുടെ അണിയറയിൽ നിന്നും നിരുപമ സന്തോഷ് ജപ്പാനിലേക്ക് പോയിരിക്കുകയാണ്. ജെല്ലിക്കെട്ട് വിഷയത്തെ കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്.സിനിമയോടുള്ള താല്‍പര്യങ്ങള്‍ കസുക്കോ കുറസോവ പ്രകടിപ്പിച്ചിരിക്കുകയാണ്. കാരണം പിതാവ് അക്കീറ കുറസോവയ്ക്കും അത്തരത്തിലുള്ള കാര്യങ്ങളോട് താല്‍പര്യമുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button