14വയസ്സുകാരനായ നടനെതിരെ ലൈംഗികാതിക്രമം നടത്തിയ നടന് മാപ്പുപറഞ്ഞു. തെന്റ 26ാമത്തെ വയസ്സില്‍ നടന്ന സംഭവമാണ്. എന്നാല്‍ തനിക്ക് അത് ശരിയ്ക്കും ഓര്‍മ്മയില്ല. ഈ ആരോപണം ശരിയാണെങ്കില്‍ താന്‍ മാപ്പുപറയുന്നുവെന്നും ഹോളിവുഡ് താരം കെവിന് സ്പാസി പറഞ്ഞു
ആന്റണി റാപ്പ് എന്നയാളാണ് കെവിനെതിരെ ആരോപണമുന്നയിച്ചത്. ഹോളിവുഡ് രംഗത്തെ വിവിധ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് റാപ്പ് തെന്റ ബാല്യകാലാനുഭവം ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. ഇതിലാണ് പ്രതികരണവുമായി കെവിന് സ്പാസി രംഗത്ത് എത്തിയത്.
Post Your Comments